ജ്വല്ലറിയുടെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ വിഗ്രഹ മാതൃകയില്‍ പ്രതിരൂപം നിര്‍മ്മിച്ചു. 60 ദിവസം കൊണ്ട് 64 സ്വര്‍ണ പണിക്കാര് ചേര്‍ന്നാണ് നിര്‍മ്മാണം. മൂന്നു കിലോ സ്വര്‍ണത്തില്‍ 75000 ല്‍ കൂടുതല്‍ റൂബി, എമറാള്‍ഡ് തുടങ്ങിയ രത്നങ്ങളും വിഗ്രഹത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.
ഭീമയുടെ തിരുവനന്തപുരം ഷോമൂറില് നിന്ന് മറ്റു ഷോറൂമുകളിലേക്കും വിഗ്രഹം എത്തിക്കുമെന്ന് ഭീമ ജ്വല്ലറി ചെയര്മാൻ ബി ഗോവിന്ദൻ അറിയിച്ചു. 1925ലാണ് കേരളത്തില്‍ ഭീമ ജ്വല്ലറി പ്രവര്‍ത്തനം ആരംഭിക്കുന്നത്. 66 ബ്രാഞ്ചുകള്‍ കേരളത്തിലും വിദേശത്തുമായി ഭീമയ്ക്കുണ്ട്.

സ്പോട്ട് അഡ്മിഷന്
മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്