പനമരം, മാനന്തവാടി, തവിഞ്ഞാല്‍, കുഞ്ഞോം, കാട്ടിക്കുളം ട്രൈബല്‍ എക്‌സറ്റന്‍ഷന്‍ ഓഫീസുകളിലേക്കുള്ള എന്യുമറേറ്റര്‍ വാക്ക് ഇന്‍ ഇന്റര്‍വ്യു ഡിസംബര്‍ 12 ന് രാവിലെ 10 ന് നടക്കും. മാനന്തവാടി നഗരസഭ, എടവകയിലുള്ളവര്‍ക്ക് കൂടിക്കാഴ്ച -മാനന്തവാടി ട്രൈബല്‍ എക്‌സറ്റന്‍ഷന്‍ ഓഫീസ്-9496070376. തൊണ്ടര്‍നാട്, വെള്ളമുണ്ട കൂടിക്കാഴ്ച-ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് കുഞ്ഞോം, നിരവില്‍പുഴ-9496070379. തിരുനെല്ലി കൂടിക്കാഴ്ച- ട്രൈബല്‍ എക്‌സറ്റന്‍ഷന്‍ ഓഫീസ് കാട്ടിക്കുളം-9496070378. പനമരം കൂടിക്കാഴ്ച- ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് പനമരം-9496070375. തവിഞ്ഞാല്‍ കൂടിക്കാഴ്ച ട്രൈബല്‍ എക്‌സറ്റന്‍ഷന്‍ ഓഫീസ് തവിഞ്ഞാല്‍-9496070377

ക്വട്ടേഷന്‍ ക്ഷണിച്ചു.
ജില്ലയിലെ വില്ലേജ് ഓഫീസുകളിലെ ഫീല്‍ഡ് പരിശോധനക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ള വാഹന ഉടമകള്‍ ക്വട്ടേഷനുകള്‍ ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് നാലിനകം കളക്ടറേറ്റില്‍ നല്‍കണം.