ഐ.സി.ബാലകൃഷ്ണന് എം.എല്‍.എയുടെ ആസ്തി വികസനപദ്ധതിയില്‍ ഉള്‍പ്പെടുത്തി നെന്മേനി മാക്കുറ്റി-കൊല്ലിമൂല -കൊട്ടക്കാടന്‍ റോഡ് കോണ്‍ക്രീറ്റിംഗ്, ഫോര്മേഷന് പ്രവൃത്തിക്കായി പതിനാല് ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതിയായി.

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി
ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും