പൊതുമരാമത്ത് നിരത്തുകള്‍ സെക്ഷന്‍ കല്‍പ്പറ്റയുടെ പരിധിയിലുള്ള കല്‍പ്പറ്റ-മാനന്തവാടി സംസ്ഥാന പാതയോരത്ത് കണിയാമ്പറ്റ ടൗണില്‍ വില്ലേജ് ഓഫീസിന് സമീപമുള്ള മുറിച്ചിട്ട മാവുമരം ജനുവരി 16 ന് രാവിലെ 11 ന് ലേലം ചെയ്യും. ഫോണ്‍: 9447349430.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്