പനമരം : ഈ വർഷത്തെ റിപബ്ലിക് ദിന പരേഡ് വീക്ഷിക്കാൻ വയനാട് ജില്ലയിൽ നിന്ന് യോഗ്യത നേടിയ
പനമരം ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിയായ അരവിന്ദനെ എസ്പി സി പനമരം ആദരിച്ചു. പുത്തനുടുപ്പുകൾ വാങ്ങി നൽകിയാണ് എസ്പിസി ആദരിച്ചത്. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് സുബൈർ കെടി,എസ്പിസി ADNO മോഹൻ ദാസ് കെ,എച്. എം ഷീജ ജയിംസ് , രേഖ.കെ , നവാസ്.ടി ,ഷിജി മാനുവൽ എന്നിവർ പങ്കെടുത്തു.

വെറ്ററിനറി ഡോക്ടര്‍ നിയമനം
റീ ബില്‍ഡ് കേരള പദ്ധതിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റ് 2.0യിലേക്ക് താത്ക്കാലികടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നു. വെറ്ററിനറി മെഡിക്കല്‍ ബിരുദവും കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ