വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പത്താം മൈല്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയിലും കിണറ്റിങ്ങല്‍ – ചെമ്പ്രംകുഴി, കുന്നുമ്മല്‍ അങ്ങാടി പി.എച്ച്.എസി ഭാഗങ്ങളിലും നാളെ (ബുധന്‍)രാവിലെ 8.30മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി
ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും