ചെന്ദലോട് മഹല്ല് കമ്മിറ്റി പ്രിസിഡണ്ട് കണിയംകണ്ടി ബഷീർ ഹാജിയുടെ മകൻ ലുക്‌മാൻ (24)ആണ് ഖാബൂറ ഹിജാരിയിലെ താമസ സ്ഥലത്ത് മരിച്ചത്. കോഫിഷോപ്പ് നടത്തി വരികയായിരുന്നു. മാതാവ് മൈ മൂന. സഹോദരി സഹോദരങ്ങൾ മഷ് ഹുദ്, ഫാത്തിമ ലുബാന, മെഹർബാനു. മയ്യിത്ത് മസ്‌ക ത്തിലെ അമീറാത്ത് ഖബർസ്ഥാനിൽ മറവ് ചെയ്തു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്