പനമരം ക്രെസന്റ് പബ്ലിക് സ്കൂൾ 35ആം വാർഷികാഘോ
ഷം വിപുലമായ രീതിയിൽ സംഘടിപ്പിച്ചു.വാർഷിക ആഘോഷത്തിൽ പങ്കെടുക്കാൻ
രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും ഉൾപ്പെടെ ആയിരകണക്കിന്
ആളുകളാണ് സ്കൂൾ അംഗണത്തിലേക്ക്
ഒഴുകി എത്തിയത്.
വയനാട്ടിലേ പ്രമുഖ ലൈവ് ബ്രോഡ് കാസ്റ്റിങ് കമ്പനി ആയ ഫാസ്റ്റ് ലൈവ് മീഡിയയുടെ ലൈവ് ടെലികാസ്റ്റിങ് വഴി വിദേശത്തുള്ള രക്ഷിതാക്കൾക്ക് തങ്ങളുടെ പിഞ്ചോമനകളുടെ കലാ പരിപാടികൾ തത്സമയം കാണുവാൻ സ്കൂൾ അധികൃതർ ഒരുക്കിയത് എറ്റവും ശ്രെദ്ദേയമായി.
ഫാസ്റ്റ് ലൈവ് മീഡിയയുടെ ലൈവ് ടെലികാസ്റ്റിങ് പതിനായിരക്കണക്കിന് ആളുകൾ ആണ് തത്സമയം കണ്ടത്.
വാർഷിക ആഘോഷം
മിനിസ്ട്രി ഓഫ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് ഡെപ്യൂട്ടി ഡയറക്റ്റർ ഷാഹിദ് തിരുവള്ളൂർ ഐ. ഐ. എസ് ഉദ്ഘാടനം ചെയ്തു . പി ടി എ പ്രസിഡന്റ് കെ. മഹ്റൂഫ് അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ടി സുബൈർ, ഇന്ത്യ സ്റ്റീൽ ലിമിറ്റഡ് എം. ഡി എം. സുലൈമാൻ ഹാജി, മാനേജ്മെന്റ് രക്ഷാധികരികളായ പി. ഇബ്രാഹിം ഹാജി, വി ഹസ്സൈനാർ ഹാജി, സി എച് മാമ്മു ഹാജി, കമ്മിറ്റി അംഗങ്ങളായ കെ അബ്ദുൽ അസീസ്, ഇ. കുഞ്ഞമ്മദ്, എം. കെ അഹമ്മദ്, ഡി അബ്ദുള്ള ഹാജി, കെ ഷാജഹാൻ, എം. കെ അബ്ദുൽ നാസർ, സി എച്ച് മൊയ്തു, ടി അബ്ദുൽ റഷീദ്, എൻ റഷീദ്, അക്കാഡമിക് ഡയറക്ടർ ഡോ.സി പി അഷ്റഫ്, പ്രിൻസിപ്പാൾ കെ ഷബീർ, കോർഡിനേറ്റർ സോഹിനി ഗിരീഷ്, എച് എം മിനിജ, എൽ പി പി ടി എ പ്രസിഡന്റ് കെ. മുഹമ്മദ് സാലിം, മദർ പി ടി എ ബുഷറ, ടിജി കുര്യാക്കോസ്, സ്കൂൾ ലീഡർ അയിഷാ ബാത്തൂൽ തുടങ്ങിയവർ പങ്കെടുത്തു. കൺവീനർ ബബീഷ് പി. ടി നന്ദി അർപ്പിച്ചു.

സ്പോട്ട് അഡ്മിഷന്
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര് ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്