കൽപ്പറ്റ എൻ.എം.എസ്.എം ഗവ കോളേജിൽ വിവിധ പി.ജി പ്രോഗ്രാമുകളിൽ സീറ്റൊഴിവ്. എം.എ ഹിസ്റ്ററി, എംകോം കോഴ്സുകളില്‍ എസ്.ടി, ഇ.ഡബ്ല്യൂ.എസ് വിഭാഗങ്ങളിലും, എം.എ ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ കോഴ്സിൽ എസ് ടി വിഭാഗത്തിനും, എം.എ ഇക്‌ണോമിക്‌സ് കോഴ്സിൽ എസ്.ടി, ഇ.ഡബ്ല്യു.എസ്, എസ്.സി, ഒ.ബി.എച്ച് വിഭാഗങ്ങളിലുമാണ് സീറ്റുകൾ ഒഴിവുള്ളത്. വിദ്യാർത്ഥികൾ ഓഗസ്റ്റ് 18ന് വൈകുന്നേരം നാലിനകം സർട്ടിഫിക്കറ്റുകളുടെ അസൽ എന്നിവ സഹിതം കോളേജ് ഓഫീസിൽ അപേക്ഷ നൽകേണ്ടതാണ്. ഫോൺ – 04936 204569

20നും 30നും ഇടയിലുള്ള യുവാക്കളറിയാന്‍..! പ്രമേഹം പിടിപെടാന്‍ സാധ്യതയേറെ
മധ്യവയസില്‍ മാത്രം പിടിപെടുന്ന ഒരു രോഗമാണ് പ്രമേഹം എന്നൊരു വിശ്വാസമാണ് പലര്‍ക്കും. ജീവിതശൈലിയിലൂടെ പിടിപെടുന്ന ഈ രോഗത്തെ കുറിച്ചുള്ള ചിന്തകളെല്ലാം മാറിമറിയുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇന്ന് ഇന്ത്യന്‍ നഗരങ്ങളിലെ യുവാക്കളില്‍ ഒരു







