വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നാളെ (ഫെബ്രുവരി 23) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ പീച്ചങ്കോട് കോറി ഭാഗത്ത് വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
മാനന്തവാടി സെക്ഷനിലെ രണ്ടേനാല്, താനിയാട് ഭാഗങ്ങളില്‍ നാളെ (ഫെബ്രുവരി 23)രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.