വ്യവസായിക പരിശീലന വകുപ്പിന് കിഴിൽ ജില്ലയിലെ കെ.എം.എം ഗവ.ഐ.ടിഐയില്‍ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ട്രേഡില്‍ പരാജയപ്പെട്ട ട്രെയിനികളില്‍ നിന്നും സപ്ലിമെന്ററി പരീക്ഷ എഴുതുന്നതിന് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 18 വൈകിട്ട് മൂന്നിനകം അപേക്ഷ നല്‍കണം. ഫോണ്‍: 9744928180.

സ്പോട്ട് അഡ്മിഷന്‍
മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്