പനമരം സ്വദേശികളായ 12 പേര്‍, വെള്ളമുണ്ട, തവിഞ്ഞാല്‍ 8 പേര്‍ വീതം, മാനന്തവാടി 7 പേര്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ 5 പേര്‍ വീതം, കല്‍പ്പറ്റ, മൂപ്പൈനാട്, പുല്‍പ്പള്ളി, മീനങ്ങാടി 4 പേര്‍ വീതം, നെന്മേനി, ബത്തേരി, മുട്ടില്‍ 3 പേര്‍ വീതം, മേപ്പാടി, വൈത്തിരി, എടവക 2 പേര്‍ വീതം, അമ്പലവയല്‍, തരിയോട് ,പൂതാടി സ്വദേശികളായ ഓരോരുത്തരും വൈത്തിരി ഓറിയന്റല്‍ സി.എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലുള്ള 12 പേരും രണ്ട് പശ്ചിമബംഗാള്‍ സ്വദേശികളും ഒരു തമിഴ്‌നാട് സ്വദേശിയും വീടുകളില്‍ ചികിത്സയിലായിരുന്ന 66 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

ഈ ഓറഞ്ച് പൂച്ച അപകടകാരിയെന്ന് കേരള പോലീസ്
സോഷ്യല്‍ മീഡിയയിലെ ഒരു ഓറഞ്ച് എഐ പൂച്ചയാണ് ഇപ്പോള്‍ ചര്‍ച്ച. പലതരം ചെപ്പടി വിദ്യകള്‍ കൈവശമുള്ള ഈ ഓറഞ്ച് പൂച്ചയുടെ വീഡിയോ കാണാത്തവര്‍ വളരെ വിരളമാണ്. എന്നാല്‍ ഇവനാളത്ര ശരിയല്ലായെന്ന് പറഞ്ഞാലോ… പൂച്ചയുണ്ട് സൂക്ഷിക്കുക