കുത്തുമുണ്ട 66 കെ.വി സബ്സ്റ്റേഷനില്‍ അറ്റകുറ്റിപ്പണി നടക്കുന്നതിനാല്‍ വൈത്തിരി, പൊഴുതന, ഉപ്പട്ടി, വിനായക, മേപ്പാടി, പഞ്ചമി, കിന്‍ഫ്ര ട്രാന്‍സ്ഫോമര്‍ പരിധിയില്‍ മെയ് 13 ന് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

സ്പോട്ട് അഡ്മിഷന്
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര് ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്