ലുലു മാളിൽ ഗോപി സുന്ദറിന് ഒപ്പം എത്തിയ സുന്ദരിയാര്? പുതിയ കാമുകിയോ?

പെരുമാനി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെത്തിയ സംഗീത സംവിധായകൻ ഗോപീ സുന്ദറിന്റെ ചിത്രങ്ങള്‍ വൈറല്‍. മയോനിയെന്ന സുഹൃത്തിനൊപ്പമായിരുന്നു ഗോപീ സുന്ദർ എത്തിയത്. കൊച്ചി ലുലു മാളിലായിരുന്നു പരിപാടി. മയോനിയെന്ന പ്രിയ നായർക്കൊപ്പം എത്തിയ ഗോപീ സുന്ദറിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ബ്ലാക്ക് ആൻഡ് വൈറ്റ് കോമ്ബിനേഷനിലെ വസ്ത്രമണിഞ്ഞാണ് ഇരുവരും എത്തിയത്.

നേരത്തെ പ്രോഗ്രാമിന് തയ്യാറെടുക്കുന്നതിന്റെയും യാത്രയുടെയും ദൃശ്യങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.നേരത്തെ തന്നെ അഭയ ഹിരണ്‍മയിയുമായും അമൃത സുരേഷുമായുള്ള ബന്ധങ്ങളുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ നിരന്തരം വിമർശനത്തിനിരയായിരുന്നു ഗോപീ സുന്ദർ. ഇത്തവണയും പതിവ് പ്രതികരണങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ ഗോപീസുന്ദർ ഇവയോട് പ്രതികരിച്ചിട്ടില്ല.

https://www.instagram.com/reel/C6vrGEKvU8e/?igsh=MW91Nm9lamRvNTRyZA==


മയോനിയും ഗോപി സുന്ദറും പ്രണയത്തിലാണെന്നുള്ള അഭ്യൂഹങ്ങള്‍ മുൻപ് പ്രചരിച്ചിരുന്നു. മയോനിയുമായുള്ള ചിത്രങ്ങള്‍ ഗോപി സുന്ദർ പങ്കുവച്ചതോടെയാണിത്. ഗോപി സുന്ദറിനെക്കുറിച്ച്‌ മയോനി പങ്കുവച്ച കുറിപ്പും ശ്രദ്ധനേടിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ചിത്രങ്ങളും വൈറലാകുന്നത്.

ട്രേഡ്‌സ്മാന്‍ നിയമനം

വയനാട് ഗവ എന്‍ജിനീയറിങ് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഭാഗത്തില്‍ ഓട്ടോമൊബൈല്‍, ഫിറ്റര്‍, കാര്‍പെന്ററി, മേഷനിസ്റ്റ്, പ്ലംബര്‍ ട്രേഡുകളില്‍ ട്രേഡ്സ്മാനെ നിയമിക്കുന്നു. ഡിപ്ലോമ, ഐ.ടി.ഐ, എന്‍.സി.വി.റ്റി, എസ്.സി.വി.റ്റി, കെ.ജി.സി.ഇ, ടി.എച്ച്.എസ്.എല്‍.സിയാണ് യോഗ്യത. പി.എസ്.സി അനുശാസിക്കുന്ന പ്രായ

വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി മോഡല്‍ കോളെജില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ജി. എസ്. ടി കോംപ്ലിയന്‍സ് ആന്‍ഡ് ഇ-ഫിലിങ്, സര്‍ട്ടിഫിക്കറ്റ്

ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് II നിയമനം

വയനാട് ഗവ എന്‍ജിനീയറിങ് കോളെജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ് വിഭാഗത്തില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് II തസ്തികയില്‍ താത്ക്കാാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട ട്രേഡില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജൂലൈ

വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു.

ജില്ലാതല ഐ.സി.ഡി.എസ് സെല്‍ ജില്ലാ പ്രോഗ്രാം ഓഫീസ് ഉപയോഗത്തിന് കരാറടിസ്ഥാനത്തില്‍ വാഹനം (കാര്‍) നല്‍കാന്‍ താത്പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ ഒന്‍പത് ഉച്ചയ്ക്ക് രണ്ട് വരെ ജില്ലാ പ്രോഗ്രാം

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

2024-2024 അധ്യായന വര്‍ഷത്തില്‍ കേരള സിലബസില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ1/എ+ ലഭിച്ചവര്‍, സി.ബി.എസ്.ഇ/ ഐ.സി.എസ്.സി സിലബസില്‍ 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ വിമുക്തഭടന്മാരുടെ മക്കള്‍ക്ക് ഒറ്റത്തവണ ക്യാഷ്

ബാണസുര ഡാമിൻ്റെ മൂന്നാം നമ്പർ സ്പിൽവെ ഷട്ടർ ഉയർത്തി

പടിഞ്ഞാറത്തറ: ബാണാസുര സാഗര്‍ ഡാമിലെ മൂന്നാം നമ്പർ സ്‌പിൽവെ ഷട്ടർ ഇന്ന് രാവിലെ 10.30തോടെ ഉയർത്തി. ഷട്ടർ 10 സെന്റീമീറ്റർ ഉയർത്തി സെക്കൻ്റിൽ 50 ക്യുബിക് വെള്ളം ഘട്ടം ഘട്ടമായി പുഴയിലേക്ക് ഒഴുക്കി വിടുന്നത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.