വൈദ്യുത ലൈനിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ മാനന്തവാടി സെക്ഷനുകീഴിൽ പായോട്, പരിയാരംകുന്ന്, ഭാഗങ്ങളിൽ നാളെ (മെയ് 25) രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.
വൈത്തിരി ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ നാളെ (മെയ് 25) രാവിലെ 9 മുതല്‍ വൈകിട്ട് അഞ്ച് വരെ കണ്ണന് ചാത്ത്, ഓടത്തോട്, കൂട്ടമുണ്ട ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.