വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍നാളെ വ്യഴാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ വെള്ളമുണ്ട എച്ച്.എസ് ട്രാന്‍സ്‌ഫോര്‍മറില്‍ കീഴിലുള്ള പ്രദേശങ്ങളിലും, പള്ളിക്കല്‍ പാതിരിച്ചാല്‍, പാലിയണാ കക്കടവ് എന്നിവടങ്ങളിലും വൈദ്യുതി വിതരണം പൂര്‍ണ്ണമായോ, ഭാഗികമായോ തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

ഇ-ലേലം
വനം വകുപ്പിന്റെ കുപ്പാടി തടി ഡിപ്പോയില്‍ തേക്ക്, വീട്ടി, മറ്റിനം തടികള്‍, ബില്ലറ്റ്, വിറക് തുടങ്ങിയവ ഇ -ലേലം ചെയുന്നു. ജനുവരി 12 ന് നടക്കുന്ന ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ www.mstcecommerce.com ല്‍ രജിസ്റ്റര്‍







