ബത്തേരി, മാനന്തവാടി സ്വദേശികളായ 6 പേര്‍ വീതം, കല്‍പ്പറ്റ 5 പേര്‍, തവിഞ്ഞാല്‍, പുല്‍പള്ളി 4 പേര്‍ വീതം, മൂപ്പൈനാട്, തിരുനെല്ലി 3 പേര്‍ വീതം, പൂതാടി, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, എടവക, മുട്ടില്‍ 2 പേര്‍ വീതം, അമ്പലവയല്‍, നെന്മേനി, പനമരം, മുള്ളന്‍കൊല്ലി, പൊഴുതന, കോട്ടത്തറ സ്വദേശികളായ ഓരോരുത്തരും, വൈത്തിരി ഓറിയന്റല്‍ സി.എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലുള്ള 4 പേരും, ഒരു കോഴിക്കോട് സ്വദേശിയും, വീടുകളില്‍ ചികിത്സയിലുള്ള 28 പേരുമാണ് രോഗമുക്തരായത്.

‘ഇനി ഈ യൂനിഫോമിടാൻ ആകില്ല’; സിദ്ധരാമയ്യ പൊതുവേദിയിൽ തല്ലാൻ കൈയോങ്ങിയ എഎസ്പി രാജിക്കത്ത് നൽകി
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പരസ്യമായി മുഖത്തടിക്കാൻ ശ്രമിച്ച എഎസ്പി രാജിക്കത്ത് നൽകി. താൻ അപമാനിക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് (എഎസ്പി) എൻവി ബരാമണി കഴിഞ്ഞ മാസം അദ്ദേഹം രാജി നൽകിയത്.