വൈത്തിരി ഗ്രാമപഞ്ചായത്തിലെ പെയിന്‍ ആന്റ് പാലിയേറ്റീവ് കമ്യൂണിറ്റി നഴ്‌സ് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ജനുവരി 10 ന് രാവിലെ 10 ന് വൈത്തിരി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ച നടക്കും.എ എന്‍ എം ,ജെ പി എച്ച് എന്‍ അല്ലെങ്കില്‍ ജി എന്‍ എം, ബി എസ്സ് സി നഴ്‌സിങ് കോഴ്‌സ് പാസ്സായിരിക്കണം അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ നിന്നും ബി സി സി പി എന്‍ /സി സി സി പി എ എന്‍ കോഴ്‌സ് പാസ്സായിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.

യുവജന കമ്മീഷൻ സംസ്ഥാനതല ചെസ് മത്സരം ഒക്ടോബര്‍ ഏഴിന്
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി സംസ്ഥാനതല ചെസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഏഴിന് കണ്ണൂര്‍ കൃഷ്ണ മേനോന്‍ സ്മാരക ഗവ. വനിത കോളജില്‍ മത്സരം സംഘടിപ്പിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക്