സംസ്ഥാന കലോത്സവത്തിൽ എച്എസ്എസ് വിഭാഗം നാടോടിനൃത്തത്തിൽ എഗ്രേഡ് നേടി അനൗഷ്ക ദാസ്. പുൽപ്പള്ളി ജയശ്രീ എച്എസ്എസിലെ പ്ലസ്ടു വിദ്യാർത്ഥിയാണ്. കാര്യംപാതി കാരക്കാട്ടു ഷാജിദാസിന്റെയും, കലാമണ്ഡലം റെസി ഷാജിദാസിന്റെയും മകളാണ്.അനിൽകുമാർ കൽപ്പറ്റയാണ് ഗുരു.

വൈദ്യുതി മുടങ്ങും.
കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ