ലീഗല്‍ മെട്രോളജി വകുപ്പ് ജില്ലയില്‍ കുടിശ്ശിക അദാലത്ത് നടത്തുന്നു. മുദ്ര പതിപ്പിക്കാന്‍ കുടിശ്ശികയായ അളവ് തൂക്ക ഉപകരണങ്ങള്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ രജി. ഫീസ് അഞ്ഞൂറ് രൂപ നിജപ്പെടുത്തി അദാലത്തില്‍ അടയ്ക്കാം. ലീഗല്‍ മെട്രോളജി വകുപ്പിന്റെ കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി ഓഫീസുകളിലാണ് അദാലത്ത് നടക്കുന്നത്. ജനുവരി 31 വരെ ബന്ധപ്പെട്ട ഓഫീസുകളില്‍ അദലാത്ത് നടക്കും. ഫോണ്‍ കല്‍പ്പറ്റ 04936 203370, സുല്‍ത്താന്‍ബത്തേരി 04936 246395, മാനന്തവാടി 04935 244863.

കേരളത്തിൽ ട്രോളിങ് നിരോധനം വരുന്നു…
കേരളത്തിൽ ട്രോളിങ് നിരോധനം വരുന്നു. സംസ്ഥാനത്ത് നാളെ ജൂൺ 9) മുതൽ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തുകയാണ്.