അമ്പലവയൽ ഒഴലകൊല്ലി പണിയ ഉന്നതിയിലെ ചന്തുവിന്റെ മകൻ സതീഷ്(30) ആണ് മരിച്ചത്.ഇന്ന് ഉച്ചകഴിഞ്ഞ് ബത്തേരി കുപ്പാടിയിൽ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ മരം മുറിക്കുന്നതിനിടെയാണ് അപകടം.സമീപത്തെ കവുങ്ങിന് മുകളിലേക്ക് മരം വീണ് താഴെ നിൽക്കുകയായിരുന്ന സതീഷൻറെ ദേഹത്ത് കവുങ്ങ് പതിക്കുകയായിരുന്നു.

“ഹെവൻസ് ഡാർലിങ്ങ്” വെക്കേഷൻ ബൈബിൾ സ്കൂളിന് ഗംഭിര തുടക്കം
വയനാട് ജില്ലയിലെ കുട്ടികളുടെ ഏറ്റവും വലിയ അവധിക്കാല സംഗമമായ TAG & ബെതൽ ഇന്ത്യ ലൈഫ് ചർച്ച് ഒരുക്കുന്ന ഹെവൻസ് ഡാർലിങ്ങ് വെക്കേഷൻ ബൈബിൾ സ്കൂൾ സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂൾ







