രാവിലെ 11:30തിന് കണ്ണൂർ വിമാനമിറങ്ങുന്ന പ്രിയങ്ക ഒരു മണിയോടെ കടുവ കൊന്ന മാനന്തവാടി
പഞ്ചാരക്കൊല്ലി രാധയുടെ വീട് സന്ദർശിക്കും. തുടർന്ന് ബത്തേരി മണിച്ചിറയിലെ എൻ എം വിജയന്റെ കുടുംബാംഗങ്ങളെ കണ്ട ശേഷം ഡൽഹിക്ക് മടങ്ങും.കുടുംബാംഗങ്ങളെ കണ്ട ശേഷം ഡൽഹിക്ക് മടങ്ങും.

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു
വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള