മുണ്ടക്കൈ – ചൂരൽ മല ദുരിതാശ്വാസ പുനരധിവാധ പ്രവർത്തന ഫണ്ട് സമാഹരണത്തിനായ്,
പൊതു വിദ്യാഭ്യാസ വകുപ്പ് എൻഎസ്എസ് സെല്ലുമായി സഹകരിച്ച് നടത്തിയ വയനാട് ഒരുക്കം എന്ന പദ്ധതിയുടെ ഭാഗമായി സംസ്ഥാനതലത്തിൽ തന്നെ ഏറ്റവും കൂടുതൽ തുക സമാഹരിച്ച സ്കൂൾ ആയി അമ്പലവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ.
സ്കൂളിലെ
വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് യൂണിറ്റാണ് സംസ്ഥാനത്ത് തന്നെ ഏറ്റവും ഉയർന്ന തുകയായ 52100 /- രൂപ
ഇതിനോടകം സമാഹരിച്ച് നൽകിയത്.
എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും
പി.ടി.എ,എസ്.എം.സി
എന്നിവയുടെ സഹകരണത്തോടെ നടത്തിയ ‘പായസ ചലഞ്ച്’ ആണ് ഇതിനുള്ള ധനസമാഹരണ മാർഗമായി വർത്തിച്ചത്.

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി
ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും