മാനന്തവാടി: മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളേജിലെ സായാഹ്ന
ഒ.പി പ്രവർത്തനം നിർത്തിവച്ചതിനും, ഒരു വർഷമായി സി.ടി സ്‌കാൻ പ്രവർ ത്തനം നിലച്ചതിനും, ദന്തവിഭാഗത്തിൽ റൂട്ട് കനാൽ തുടങ്ങിയ സേവനങ്ങൾ സ്വകാര്യ ലാബ് സംവിധാനങ്ങൾക്ക് റഫർ ചെയ്യുന്നതിനുമെതിരെ ബിജെപി മാനന്തവാടി മണ്ഡലം കമ്മറ്റി മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ ഉപരോധി ച്ചു.സ്വകാര്യ ആശുപതികളെ സഹായിക്കുന്ന രീതിയിലാണ് മെഡിക്കൽ കോ ളേജിന്റെ പ്രവർത്തനമെന്നും അത്യാഹിതവിഭാഗത്തിൽ മതിയായ ഡോക്ട്ടർ മാർ ഇല്ലാത്തത് നൂറ് കണക്കിന് രോഗികളെ വലയ്ക്കുകയാണെന്നും ബി ജെ പി കുറ്റപ്പെടുത്തി.

അനധികൃത പണം ഇടപാടുകളും പലിശക്ക് കൊടുപ്പും; ബ്ലേഡുകാർക്കെതിരെ കർശന നടപടികളുമായി കേരള പോലീസ്
നിയമവിരുദ്ധമായി പലിശയ്ക്ക് പണം കൊടുക്കുന്നവർക്കെതിരെ കർശന നടപടിയുമായി പൊലീസ്. തിരുവനന്തപുരം റൂറല്‍ ജില്ലയിലെ വിവിധ പൊലീസ്