വേനൽക്കാലത്ത് ജാഗ്രത വേണം, ഒഴുക്കില്ലാത്ത വെള്ളത്തിൽ ഇറങ്ങരുത്; അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ മാർഗരേഖ

തിരുവനന്തപുരം: അമീബിക്ക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോഎന്‍സെഫലൈറ്റിസ്) പ്രതിരോധിക്കാനായി ഏകാരോഗ്യത്തില്‍ (വണ്‍ഹെല്‍ത്ത്) അധിഷ്ഠിതമായി ആക്ഷന്‍പ്ലാന്‍ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രോഗപ്രതിരോധം, രോഗനിര്‍ണയം, ചികിത്സ എന്നിവ ക്രമീകരിക്കുന്നതിനുള്ള സമഗ്ര ആക്ഷന്‍ പ്ലാനാണ് തയ്യാറാക്കിയത്. മസ്തിഷ്‌ക ജ്വരം സംശയിക്കുന്ന എല്ലാ രോഗികളിലും അമീബിക്ക് മസ്തിഷ്‌ക ജ്വരം നിര്‍ണയിക്കാനുള്ള പരിശോധന കൂടി നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ ആശുപത്രികളും മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

എല്ലാ വര്‍ഷവും വേനല്‍ക്കാലത്തിന് തൊട്ട് മുമ്പേ മുതല്‍ അവബോധം ശക്തമാക്കണം. ആരോഗ്യ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നീ വകുപ്പുകള്‍ ഏകോപിപ്പിച്ച് അവബോധം നടത്തണം. വിദ്യാര്‍ത്ഥികള്‍ക്കും ജലാശയങ്ങളുമായി ഇടപഴകുന്നവര്‍ക്കും അവബോധം നല്‍കണം. അമീബിക്ക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കുളങ്ങളിലെ സമീപത്ത് അവബോധ ബോര്‍ഡുകള്‍ സ്ഥാപിക്കണം

ഇ.പി.എഫ്. ഓര്‍ഗനൈസേഷന്‍ സ്‌പെഷ്യല്‍ റിക്കവറി ഡ്രൈവ്

ഇ.പി.എഫ്. നിയമത്തിന്റെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് കുടിശ്ശികയുള്ള പി.എഫ്, കോണ്‍ട്രിബ്യൂഷന്‍, പലിശ, പിഴഎന്നിവ ഈടാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുന്നു. കുടിശ്ശിക അടച്ചുതീര്‍ക്കാനുള്ള സ്ഥാപനങ്ങള്‍ മാര്‍ച്ച് മാസത്തിനുള്ളില്‍ കുടിശ്ശിക മുഴുവന്‍ അടച്ചു തീര്‍ക്കണം. അല്ലാത്തപക്ഷം നിയമാനുസൃതമായ

ടെന്‍ഡര്‍ ക്ഷണിച്ചു.

കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ (കിന്‍ഫ്ര) ഭാഗമായി കെ എസ് ഐ പി വയനാട് റിസര്‍വോയര്‍ ഡാമില്‍ അവശിഷ്ടങ്ങളും ചെളിയും നീക്കം ചെയ്യല്‍ പ്രവര്‍ത്തിക്ക് പരിചയസമ്പന്നരായ കരാറുകാര്‍ / ഏജന്‍സികളില്‍ നിന്നും ടെന്‍ഡര്‍

വൈദ്യുതി മുടങ്ങും

കെ.എസ്.ഇ.ബി കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വൈദ്യുതി ലൈനില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ പാല്‍വെളിച്ചം, കവിക്കല്‍, തോണിക്കടവ്, ബാവലി, മീന്‍കൊല്ലി, മലയില്‍പീടിക ആലത്തൂര്‍, പാണ്ഡുരംഗ, റസ്സല്‍കുന്ന്, പനാവല്ലി, തിരുനെല്ലി, അപ്പപ്പാറ, ആരാണപ്പാറ, കൊട്ടിയൂര്‍, ബര്‍ഗിരി,

ടെന്‍ഡര്‍ ക്ഷണിച്ചു.

കോളേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ജേര്‍ണലിസം ലാബ് ക്രമീകരിക്കാന്‍ ക്യാമറയും അനുബന്ധ ഉപകരണങ്ങളും ലഭ്യമാക്കാന്‍ താത്പര്യമുള്ള വ്യക്തികള്‍/ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുംടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോറം പ്രവൃത്തി ദിവസങ്ങളില്‍ സ്‌കൂള്‍ ഓഫീസില്‍ ലഭിക്കും. ടെന്‍ഡറുകള്‍

താത്പര്യപത്രം ക്ഷണിച്ചു.

പൊഴുതന ഗ്രാമപഞ്ചായത്തില്‍ ജല്‍ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി കുടിവെള്ള സംഭരണ ടാങ്കുകള്‍ നിര്‍മ്മിക്കാന്‍ അനുയോജ്യമായ സ്ഥലം പഞ്ചായത്തിനു നല്‍കാന്‍ തയ്യാറുള്ളവരില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിനങ്ങളില്‍ ഓഫീസില്‍ നിന്നും ലഭിക്കും.

അഞ്ച് വർഷത്തിൽ ലക്ഷ്യമിട്ടത് 100 പാലങ്ങൾ, പക്ഷേ പൂർത്തിയാക്കിയത് ഇരട്ടി! ബ്രിഡ്ജസ്@200 പ്രഖ്യാപനവുമായി മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം : രണ്ടാം എൽഡിഎഫ് സർക്കാർ അഞ്ച് വർഷം പൂർത്തിയാക്കുമ്പോൾ 200 പാലങ്ങളുടെ നിർമാണം പൂർത്തിയാക്കിയതായി മന്ത്രി മുഹമ്മദ് റിയാസ്. 2021 ൽ പൊതുമരാമത്ത് വകുപ്പിന്‍റെ ചുമതലയേൽക്കുമ്പോൾ 100 പാലങ്ങൾ പൂർത്തിയാക്കി നാടിന് സമർപ്പിക്കുക

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.