കോലം കെട്ട ആരോഗ്യ വകുപ്പ് ആരോഗ്യ മന്ത്രി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ്
മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ
മാനന്തവാടി മന്ത്രി വീണ ജോർജിന്റെ കോലം കത്തിച്ചു പ്രതിക്ഷേധിച്ചു.
സമരത്തിൽ മുസ്ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് ഹാരിസ് കാട്ടിക്കുളം, ജനറൽ സെക്രട്ടറി ശിഹാബ് മലബാർ, മണ്ഡലം ഭാരവാഹികളായ കബീർ മാനന്തവാടി,മുസ്തഫ പാണ്ടിക്കടവ്, മോയി കട്ടയാട്,
നസീർ കാട്ടിക്കുളം,
കേളോത്ത് അബ്ദുള്ള
പഞ്ചായത്തു ഭാരവാഹികളായ ഷബീർ സുഹ്ഫി,
ജബാർ സി പി, ശിഹാബ് അയാത്ത്,
ജംഷീർ മാസ്റ്റർ കാട്ടിക്കുളം,ജാഫർ കുണ്ടാല,യാസിർ ചിറക്കര
സാലിഹ് ദാരോത്ത്,
നൗഫൽ കേളോത്തു്,
നൗഫൽവടകര,
ബാവ പനമരം,
എം എസ് എഫ് ഭാരവാഹികളായ ഹസ്‌ബല്ല, മിദ്‌ലാജ് മായൻ
തുടങ്ങിയവർ നേതൃത്വം
നൽകി.

പള്ളിക്കുന്ന് – വെണ്ണിയോട് റോഡിനോടുള്ള അവഗണന അവസാനിപ്പിക്കണം – ടി.സിദ്ധിഖ് എം.എൽ എ
കോട്ടത്തറ: പളളിക്കുന്ന് വെണ്ണിയോട് റോഡ് പൊതുമരാമത്ത് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നിയോജക മണ്ഡലം എംഎൽഎ എന്ന നിലയിൽ നൽകിയ നിവേദനങ്ങളും അപേക്ഷകളും സംസ്ഥാന സർക്കാർ അവഗണി ക്കുകയാണെന്ന് ടി.സിദ്ദീഖ് എം എൽ എ പറഞ്ഞു.ഇത് സംബന്ധിച്ച് റോഡ്