കൈതക്കൽ: രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പനമരം പോലീസ്
സബ് ഇൻസ്പെക്ടർ സുഹൈലിൻ്റെ നേതൃത്വത്തിൽ കൈതക്കൽ ഡിപ്പോ മുക്കിലുള്ള വീട്ടിൽ നടത്തിയ പരിശോധനയിൽ വിൽപ്പന നടത്തുന്നതി നായി വാറ്റി സൂക്ഷിച്ച 9 ലിറ്റർ വാറ്റ് ചാരായവും വാഷും വാറ്റുപകരണങ്ങ ളും പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് കൈതക്കൽ ഡിപ്പോമുക്ക് പരക്കുനി ഗോവിന്ദൻ എന്ന ബൈജു (48) നെ അറസ്റ്റ് ചെയ്തു. കോടതി യിൽ ഹാജരാക്കിയ പ്രതിയെ പ്രതിയെ റിമാൻ്റ് ചെയ്തു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







