പുൽപ്പള്ളി:മുള്ളന്‍കൊല്ലി ഗ്രാമപ്പഞ്ചായത്ത് വയോജന സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയന്‍ അധ്യക്ഷത വഹിച്ചു. എഡിഎം കെ. ദേവകി വയോജനങ്ങളെ ആദരിച്ചു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി സജി, ജില്ലാ പഞ്ചായത്തംഗങ്ങളായ എ.എന്‍. സുശീല, ബീന ജോസ്, ബ്ലോക്ക് പഞ്ചായത്തംഗം മേഴ്‌സി ബെന്നി, ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ജിസ്‌റ മുനീര്‍, ഷിനു കച്ചിറയില്‍, ഷൈജു പഞ്ഞിത്തോപ്പില്‍, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ മഞ്ജു ഷാജി, പി.എസ്. കലേഷ്, അമ്മിണി സന്തോഷ്, ശാന്തിനി പ്രകാശന്‍, ലില്ലി തങ്കച്ചന്‍, പി.കെ. ജോസ്, കെ.കെ. ചന്ദ്രബാബു, ജെസി സെബാസ്റ്റിയന്‍, സുധ നടരാജന്‍, ഇ.കെ. രഘു, പുഷ്പവല്ലി നാരായണന്‍, ഷിജോയ് മപ്ലശ്ശേരി, സീനിയര്‍ സിറ്റിസണ്‍ ഫോറം സംസ്ഥാന കമ്മിറ്റിയംഗം മാത്യു കോട്ടൂര്‍, ഐസിഡിഎസ് സൂപ്രവൈസര്‍ പ്രീന, ഫാ. ജോര്‍ജ് ആലൂക്ക എന്നിവര്‍ സംസാരിച്ചു.
ഫോട്ടോ: വയോജന സംഗമം സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്യുന്നു

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







