കല്‍പ്പറ്റ:കല്‍പ്പറ്റ നഗരസഭ ഡിവിഷന് (18) റാട്ടകൊല്ലി പണിയ കോളനി ഉള്‍പ്പെടുന്ന പ്രദേശത്തെ മൈക്രോ കണ്ടെയ്ന്മെന്റ് സോണ്‍ പരിധിയില്‍ നിന്നും ഒഴിവാക്കിയതായി വയനാട് ജില്ലാ കലക്ടര്‍ അറിയിച്ചു.

വൈദ്യുതി മുടങ്ങും.
കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ