വിട്ടു മാറാത്ത തുമ്മൽ, ചുമ, കഫക്കെട്ട്, കണ്ണ് ചൊറിച്ചിൽ തൊണ്ട ചൊറിച്ചിൽ, മൂക്കിലെ ദശ
അസുഖം എന്തുമാവട്ടെ പരിഹാരം അർവാഹ് യൂനാനിയിലുണ്ട്.മാനന്തവാടി ക്ലബ്കുന്ന്
ക്ലിബ ട്യൂറിസ്റ്റ് ഹോമീന് സമീപം ബുധനാഴ്ച രാവിലെ 10 മണി മുതൽ 3:30 വരെ അലർജി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും.
സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ, സൗജന്യ
മരുന്ന വിതരണം ,ഡോക്ടർ നിർദ്ദേസഹിക്കുന്നവർക്ക് തെറാപ്പി എന്നിവയുണ്ടാകും.
ആദ്യം ബുക്ക് ചെയ്യുന്ന 30 പേർക്ക്മാത്രം സേവനം ലഭ്യമാവു.ഉടൻ ബുക്ക് ചെയ്യുക.
ഫോൺ:907224225

ജനറൽ ഫിറ്റ്നസ് ട്രെയിനർ അഭിമുഖം നാളെ
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ജനറൽ ജനറൽ ഫിറ്റ്നസ് ട്രെയിനർ നിയമനം നടത്തുന്നു. പ്ലസ് ടു/ ജിം മേഖലയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റ്, വരുമാന







