മാനന്തവാടി:വിട്ടു മാറാത്ത തുമ്മൽ, ചുമ, കഫക്കെട്ട്, കണ്ണ് ചൊറിച്ചിൽ തൊണ്ട ചൊറിച്ചിൽ, മൂ ക്കിലെ ദശ അസുഖം എന്തുമാവട്ടെ പരിഹാരം അർവാഹ് യൂനാനിയിലുണ്ട്. മാനന്ത വാടി ക്ലബ്കുന്ന് ക്ലിബ ട്യൂറിസ്റ്റ് ഹോയീന് സമീപം ബുധനാഴ്‌ച രാവിലെ 10 മണി മുതൽ 3:30 വരെ അലർജി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. സൗജന്യ ഡോക്ടർ കൺസ ൾട്ടേഷൻ, സൗജന്യ മരുന്ന വിതരണം, ഡോക്ടർ നിർദ്ദേസഹിക്കുന്നവർക്ക് തെറാപ്പി എ ന്നിവയുണ്ടാകും. ആദ്യം ബുക്ക് ചെയ്യുന്ന 30 പേർക്ക്‌മാത്രം സേവനം ലഭ്യമാവു. ഉടൻ ബുക്ക് ചെയ്യുക.ഫോൺ: 9072242245

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp







