ബത്തേരി ഫാമിലി വെഡിംഗ് സെന്റർ ഷോറൂമിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള മാർക്കറ്റിംഗ് ക്യാംപെയിന് തുടക്കമായി. സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റി കൗൺസിലർ ആരിഫ് സി കെ ക്യാംപെയിൻ ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ ഫാമിലി വെഡിംഗ് സെന്റർ മാനേജിംഗ് ഡയറക്ടർ അബ്ദുൽബാരി, ബത്തേരി ഷോറൂം ജനറൽ മാനേജർ സുബെെർ എന്നിവർ സംബന്ധിച്ചു. ഫാമിലി വെഡിംഗ് സെന്ററിന്റെ ഏറ്റവും പുതിയ ഷോറൂം നവംബർ 8നാണ് ബത്തേരിയിൽ പ്രവർത്തനം ആരംഭിക്കുന്നത്.
നാലുനിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെ ഏറ്റവും വലിയ വെഡിംഗ് കലക്ഷനുമായാണ് ഫാമിലി ബത്തേരിയിൽ ഉദ്ഘാടനത്തിന് ഒരുങ്ങുന്നതെന്ന് മാനേജ്മെന്റ് അറിയിച്ചു. കുന്ദമംഗലം, വടകര, മഞ്ചേരി, മേപ്പാടി, തിരൂർ, പെരിന്തൽമണ്ണ, കണ്ണൂർ ഷോറൂമുകൾക്ക് ശേഷമുള്ള  ഫാമിലിയുടെ 8ാമത്തെ ഷോറൂമാണ് ബത്തേരിയിൽ പ്രവർത്തനം ആരംഭിക്കാൻ ഒരുങ്ങുന്നത്.

ഉദ്ഘാടനത്തിനൊരുങ്ങി ഫാമിലി, മാർക്കറ്റിംഗ് ക്യാംപെയിന് തുടക്കം!
ബത്തേരി ഫാമിലി വെഡിംഗ് സെന്റർ ഷോറൂമിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള മാർക്കറ്റിംഗ് ക്യാംപെയിന് തുടക്കമായി. സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റി കൗൺസിലർ ആരിഫ് സി കെ ക്യാംപെയിൻ ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ ഫാമിലി വെഡിംഗ് സെന്റർ മാനേജിംഗ്
 
								 
															 
															 
															 
															






