സുല്‍ത്താന്‍ ബത്തേരി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ വിവിധ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഓഫീസ് ഓട്ടോമേഷന്‍, വേഡ് പ്രോസസിങ് ആന്‍ഡ് ഡാറ്റ എന്‍ട്രി, കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്, ഡി.സി.എ, പി.ജി.ഡി.സി.എ, ഡിപ്ലോമ ഇന്‍ ഓഫീസ് അക്കൗണ്ടിങ്, ഡിപ്ലോമ ഇന്‍ ടാലി ആന്‍ഡ് ഫോറിന്‍ അക്കൗണ്ടിങ് മാനേജ്മെന്റ്, പൈത്തണ്‍ പ്രോഗ്രാമിങ്, അഡ്വാന്‍സ്ഡ് ഗ്രാഫിക്‌സ് ഡിസൈന്‍ കോഴ്സുകളിലേക്കാണ് പ്രവേശനം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ഒന്നാം നില, ഐശ്വര്യമാള്‍, സുല്‍ത്താന്‍ ബത്തേരി വിലാസത്തില്‍ എത്തണം.ഫോണ്‍: 7902281422, 8606446162

ജലവിതരണം മുടങ്ങും
നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. Facebook Twitter WhatsApp







