സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 160 രൂപ കൂടി 91,280 രൂപയിലെത്തി. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 11,410 രൂപ നല്‍കണം. 24 കാരറ്റ് സ്വര്‍ണത്തിന് 12,448 രൂപയാണ് വില. 18 കാരറ്റ് സ്വര്‍ണത്തിന് 9,336 രൂപയാണ് വില. ഇന്നലെ രാവിലെ പവന് 91,440 രൂപയായിരുന്ന വില. ഉച്ചയ്ക്കു ശേഷം 91,120 ലേക്ക് കുറയുകയായിരുന്നു.
യുഎസ് സമ്പദ് വ്യവസ്ഥ സജീവമായതോടെ ഓഹരി വിപണിയിലേക്ക് നിക്ഷേപകര്‍ തിരിച്ചെത്തിത്തുടങ്ങിയിട്ടുണ്ട്. ഇതാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. ഡോളര്‍ കരുത്താര്‍ജിച്ച സ്ഥിതിക്ക് നിലവില്‍ സ്വര്‍ണവില കുറയേണ്ടതാണ് എന്നാല്‍ അമേരിക്കന്‍ ഫെഡറല്‍ ബാങ്ക് പലിശ നിരക്ക് കുറയാക്കാനുള്ള സാധ്യതയുണ്ടെന്നും ഇല്ലെന്നും രീതിയിലുള്ള പ്രചാരണങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ് സ്വര്‍ണവിലയിലെ ഈ ചാഞ്ചാട്ടം.

ഉരുകുന്ന ചൂടിൽ ആശ്വാസമഴ; സംസ്ഥാനത്ത് ഇന്ന് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: വേനൽ ചൂട് കടുക്കുന്നതിനിടെ സംസ്ഥാനത്തു ഇന്നും മഴ മുന്നറിയിപ്പ് (Kerala Weather Update Today March 2026). ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും (ഞായറാഴ്ച) ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40







