തദ്ദേശ തെരഞ്ഞെടുപ്പിന് ജില്ലയിലെ മൂന്ന് നഗരസഭകളിലെ വിവിധ വാര്‍ഡുകളിലേക്ക് 131 സ്ഥാനാര്‍ത്ഥികളാണ് ഇതു വരെ നാമ നിര്‍ദേശ പത്രികകള്‍ നല്‍കിതയത്. കല്‍പ്പറ്റയില്‍ 28 ഉം സുല്‍ത്താന്‍ ബത്തേരിയില്‍ 42 ഉം മാനന്തവാടിയില്‍ 61 ഉം സ്ഥാനാര്‍ത്ഥികളാണ് പത്രിക നല്‍കിയത്. ഡമ്മി സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള കണക്കാണിത്.
കല്‍പ്പറ്റ മുന്‍സിപ്പല്‍ കൗണ്‍സിലിലേക്ക് 28 സ്ഥാനാര്‍ഥികള്‍ ഇതുവരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിച്ചു.. മണിയങ്കോട് – ബിന്ദു ( കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ്), എം. ശാന്തകുമാരി അമ്മ ( ഭാരതീയ ജനതാ പാര്‍ട്ടി), ഗവണ്‍മെന്റ് ഹൈ സ്‌കൂള്‍ – നിര്‍മ്മല (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ്), നെടുങ്ങോട് – ഷബാന സി (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ്), എമിലി – ഷീബ പി.വി(കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ്), കന്യാഗുരുകുലം – മുഹമ്മദ് റാഫില്‍(കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ്), സിവില്‍ സ്റ്റേഷന്‍ -ദീപ(കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ്), ചാത്തോത്ത് വയല്‍ – ഏലിയാമ്മ(കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ്), മുന്‍സിപ്പല്‍ ഓഫീസ് – ഗീത(കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ്), എമിലിത്തടം -സൗമ്യ എസ്(കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ), അമ്പിലേരി – അബൂബക്കര്‍(കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ്), പള്ളിത്താഴെ – കമറുസ്സമാന്‍(കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ്), ഗ്രാമത്ത് വയല്‍ – ഹരിത. കെ (സ്വാതന്ത്ര്യന്‍), പുതിയ ബസ് സ്റ്റാന്റ് – രാജന്‍ ( രാഷ്ട്രീയ ജനതാദള്‍), പുല്‍പ്പാറ – ഷൈജല്‍ (രാഷ്ട്രീയ ജനതാദള്‍) റാട്ടക്കൊല്ലി – രാമചന്ദ്രന്‍ ( രാഷ്ട്രീയ ജനതാദള്‍), പുത്തൂര്‍വയല്‍ – ബിനി എ. ആര്‍ (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ്), മഞ്ഞളാംകൊല്ലി – വര്‍ഗീസ്(കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ്), മടിയൂര്‍കുനി – റീന(കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ്), പെരുന്തട്ട – ജോസ്(കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ്), വെള്ളാരംകുന്ന് – രവി (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ്), അഡ്‌ലേഡ് – രജ്‌ന(കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ്), ഓണിവയല്‍- ശശിധരന്‍ ( സ്വതന്ത്രന്‍), തുര്‍ക്കി- ജമീല (സ്വതന്ത്രന്‍), കേന്ദ്രീയ വിദ്യാലയം – ഷാക്കിറ (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ്), എടഗുനി – വിശ്വനാഥ്(കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ്), മുണ്ടേരി – ബീന(കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ്), മരവയല്‍ – ഷിബു(കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ്),
സുല്‍ത്താന്‍ബത്തേരി മുനിസിപ്പല്‍ കൗണ്‍സിലിലേക്ക്42 സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഒരു ഡമ്മി സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെയാണിത്. ആറാം മൈല്‍ – അഞ്ജലി (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ്), ശിവന്‍ റ്റി.റ്റി ( ഭാരതീയ ജനതാ പാര്‍ട്ടി), ചെതലയം – നിഷ (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ്), ചേനാട് – പി.ആര്‍ രവീന്ദ്രന്‍ (ഭാരതീയ ജനതാ പാര്‍ട്ടി), സത്യ രാജ് (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ്), വേങ്ങൂര്‍ നോര്‍ത്ത് – അലിയാര് ( കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ്), ഷാജി ( ഭാരതീയ ജനതാ പാര്‍ട്ടി ), അബു (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ്), പഴേരി – അബ്ദു ലെത്തീഫ് ( കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ്), കരുവള്ളിക്കുന്ന് – രമേഷ് (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ്), ആര്‍മാട് -ഷീബ ( കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ്), കോട്ടക്കുന്ന് – ലിഷ ( കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ്), ജിഷ എം.കെ (ഭാരതീയ ജനതാ പാര്‍ട്ടി ), കിടങ്ങില്‍ – അനില്‍ കുമാര്‍ ( കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ്), കുപ്പാടി – സുപ്രിയ( കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ്), തിരുനെല്ലി – ടോം ജോസ് ( കേരള കോണ്‍ഗ്രസ്, എം), എന്‍.എം ബാബുരാജ്(ഭാരതീയ ജനതാ പാര്‍ട്ടി), മന്തണ്ടിക്കുന്ന് – ലിജ എന്‍.ബി ( രാഷ്ട്രീയ ജനതാദള്‍ ), സത്രംകുന്ന് – മനോജ് കുമാര്‍ കെ (ഭാരതീയ ജനതാ പാര്‍ട്ടി), അബ്ദുള്‍ ഗഫൂര്‍ (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ്), ചെറൂര്‍ക്കുന്ന് – ജംഷീര്‍ അലി (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ്), പാളാക്കര – സുജീഷ് ( കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ,മാര്‍ക്‌സിസ്റ്റ്),തേലമ്പറ്റ – ശ്രീജന്‍ (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ്), കൈപ്പഞ്ചേരി: നെജ്മു പി.എ (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ്), നബീസ പി.ടി( ഭാരതീയ ജനതാ പാര്‍ട്ടി ), മൈതാനിക്കുന്ന് -റഹ്മത്ത് ബീഗം (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ്), ഫെയര്‍ലാന്റ് – രേഷ്മ ഇ.കെ (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ്), സി കുന്ന് – റുബീന എം.വി (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ്), കട്ടയാട് – മിനി ( കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ്), സുല്‍ത്താന്‍ ബത്തേരി – എല്‍സിപോള്‍ ( കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ്), മണിച്ചിറ – ഷാമില (കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ് ), കല്ലുവയല്‍ – ഡോളി( കേരള കോണ്‍ഗ്രസ്, എം), പൂമല – വിശ്വനാഥന് ( കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ,മാര്‍ക്‌സിസ്റ്റ്), ദൊട്ടപ്പന്‍കുളം – പ്രേഷിന്ത് എ.പി (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ്), ബീനാച്ചി – യോഹന്നാന് (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ്), പൂതിക്കാട് – ബിന്ദു ( കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ് ), ചീനപുല്ല് – അമീര്‍ അറക്കല്‍ (സ്വതന്ത്രന്‍ ), നൗഷാദ് മംഗലശ്ശേരി (സ്വതന്ത്രന്‍ ), മന്തംകൊല്ലി – ഷേര്‍ളി (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ് ), കൈവട്ടമൂല – ഹൈറുന്നിസ (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ് )
മാനന്തവാടി മുനിസിപ്പല്‍ കൗണ്‍സിലിലേക്ക്61 സ്ഥാനാര്‍ത്ഥികള്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. 23 ഡമ്മി സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെയാണിത്. പഞ്ചാരക്കൊല്ലി – അബ്ദുള്‍ സമദ്(സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ, എസ്.ഡി.പി.ഐ.), ജുബൈര്‍(കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ്), ജെസ്സി – ശിവന്‍ (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ്), ബബിത കെ.ബി (സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ, എസ്.ഡി.പി.ഐ), പിലാക്കാവ് – സതീഷ് (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ്), കല്ലിയോട്ട് – നജ്മത്ത് (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ്), കല്ലുമൊട്ടംകുന്ന് – ജിന്‍ഷ (കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ്), അമ്പുകുത്തി – മോളി (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ്), ചോയിമൂല – ശരണ്യ എം.സി (കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ്), ഒണ്ടയങ്ങാടി – ബിജു (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ്), വിന്‍സെന്റ് ഗിരി – സുകന്യ ( രാഷ്ട്രീയ ജനതാദള്‍), വരടിമൂല – രജനീഷ് (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ്), മുദ്രമൂല – അനിത (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ്), ചെറൂര്‍ – സുനിത (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ), കുറുക്കന്‍മൂല – ഷീബ (കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ്), കുറുവ – സാബു (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ്), കാടന്‍കൊല്ലി- അനുഷ (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ്),പയ്യംപള്ളി – ജോയല്‍ ജോസഫ്(കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ്), പുതിയിടം- സബിത (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ്),താന്നിക്കല്‍ – അഭിരാമി വി (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ്), വള്ളിയൂര്‍ക്കാവ് – അനുശ്രീ കെ ( കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ,മാര്‍ക്‌സിസ്റ്റ്), മൈത്രിനഗര്‍ – ഗിരിജ(കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ,മാര്‍ക്‌സിസ്റ്റ്), ചെറ്റപ്പാലം – അബൂട്ടി (സ്വതന്ത്രന്‍), ആറാട്ടുതറ – ഷൈല(കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ,മാര്‍ക്‌സിസ്റ്റ്), മാനന്തവാടി ടൗണ്‍ – സുമിത്ര.ആര്‍(കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ,മാര്‍ക്‌സിസ്റ്റ്), ഗോരിമൂല – അനില്‍(കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ,മാര്‍ക്‌സിസ്റ്റ്),എരുമത്തെരുവ് – അന്നമ്മ( കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ,മാര്‍ക്‌സിസ്റ്റ്), ക്ലബ്കുന്ന് – റജീന ടി.കെ(കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ,മാര്‍ക്‌സിസ്റ്റ്), സല്‍മ (സോഷ്യല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി ഓഫ് ഇന്ത്യ(എസ്.ഡി.പി.ഐ), പരിയാരംകുന്ന് – ഷൈനി (കേരള കോണ്‍ഗ്രസ് -എം), ഒഴക്കോടി – പ്രദീഷ്(കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ,മാര്‍ക്‌സിസ്റ്റ്), പാലാക്കുളി – പ്രീതി(കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ്), കുഴിനിലം – രാജു(കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ,മാര്‍ക്‌സിസ്റ്റ്), കണിയാരം -സോമദാസ്(കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ ,മാര്‍ക്‌സിസ്റ്റ്), പുത്തന്‍പുര – അഖിലേഷ് കെ.എസ് (നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി- ശരത്ചന്ദ്ര പവാര്‍), കുറ്റിമൂല -ഉഷ (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ,മാര്‍ക്‌സിസ്റ്റ്), ചിറക്കര- നൗഫല്‍ ( സോഷ്യല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ), പ്രവീജ് (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ,മാര്‍ക്‌സിസ്റ്റ്).








