ജില്ലയിലെ വിവിധ ഫോറസ്റ്റ് റെയിഞ്ചുകള്‍, വില്ലേജുകളിള്‍ നിന്നും കുപ്പാടി ഡിപ്പോയിലെത്തിച്ച തേക്ക്, വീട്ടി തടികള്‍, വീട്ടി വിറക് എന്നിവ ഫെബ്രുവരി 17 ന് ഇ- ലേലം ചെയ്യുമെന്ന് കുപ്പാടി റെയിഞ്ച് ഫോറസറ്റ് ഓഫീസര്‍ അറിയിച്ചു. താത്പര്യമുള്ളവര്‍ www.mstcecommerce.com ല്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍- 8547602856, 8547602858, 04936 221562.

കെയര്‍ ഗിവര്‍ നിയമനം
ഐ.സി.ഡി.എസ് നടപ്പാക്കുന്ന സായംപ്രഭ പദ്ധതിയിലേക്ക് വെത്തിരി ഗ്രാമപഞ്ചായത്തില്‍ കെയര്‍ ഗിവര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 17 ന് രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണം. ഫോണ്‍-







