കൽപ്പറ്റ: 36 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് സെക്രട്ടറി എ.നൗഷാദിന് സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് റീജിയണൽ ഓഫീസ് യാത്രയയപ്പ് നൽകി. ബാങ്ക് സെക്രട്ടറി എന്ന നിലയിലും, കുടുംബശ്രീ വയനാട് ജില്ലാ മിഷൻ കോർഡിനേറ്റർ എന്ന നിലയിലും ഉള്ള നൗഷാദിന്റെ സേവനങ്ങളെ റീജിയണൽ മാനേജർ ടി.ജെ.ജോൺസൺ പ്രകീർത്തിച്ചു. അസിസ്റ്റന്റ് രജിസ്ട്രാർ ബിനീഷ് റ്റി.കെ, സെക്രട്ടറിമാരായ രഞ്ജിത്ത്.വി, രതീഷ് കുമാർ എ.ആർ, കൃഷി വികസന ഓഫീസർ ജാൻസി മെർലിൻ ജോൺസൺ, കൃഷി ഓഫിസർമാരായ ശിശിര.വി, നീതു എം.എം, ശ്യാംജിത്ത് എ.എച്, ഷഫീഖ്. റ്റി.പി, അശ്വതി ഭാസ്കരൻ, വിദ്യാ പ്രകാശൻ, തംഷീർ.പി, അഭിത് ശാൽ എന്നിവർ സംസാരിച്ചു. എ.നൗഷാദ് മറുപടി പ്രസംഗം നടത്തി. ബാങ്കിന്റെ ഉപഹാരം റ്റി.ജെ.ജോൺസൺ സമർപ്പിച്ചു.

അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 21ന്; എസ്‌ഐആറിലെ ഹിയറിങ് ഇന്ന് അവസാനിക്കും
തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ (എസ്‌ഐആർ) അവസാന ഘട്ടവും പൂർത്തിയാകുന്നു. എസ്‌ഐആറിൽ ഹിയറിങ്ങിനുള്ള സമയം ഇന്നത്തോടെ അവസാനിക്കും. പരാതികളുള്ള എല്ലാവരുടെയും ഹിയറിങ് നടത്തി വോട്ടർ പട്ടികയിൽ ആവശ്യമായ എല്ലാ പരിഷ്‌കരണങ്ങളും പൂർത്തിയാക്കുക എന്നതാണ് പ്രഥമ







