മാനന്തവാടി താലൂക്ക് വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 13 രാവിലെ 10 ന് മാനന്തവാടി ബ്രഹ്മഗിരി ഹോട്ടലില്‍ ഏകദിന എം.എസ്.എം.ഇ ക്ലിനിക്ക് സംഘടിപ്പിക്കുന്നു. ജി.എസ്.ടി, പാക്കേജിങ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിദഗ്ധര്‍ ക്ലാസ് എടുക്കും. നിലവില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകര്‍, ഉദ്യം രജിസ്ട്രേഷനുള്ള യൂണിറ്റുകള്‍ക്ക് പങ്കെടുക്കാം. ഫോണ്‍-7034610933, 9447340506

കെയര്‍ ഗിവര്‍ നിയമനം
ഐ.സി.ഡി.എസ് നടപ്പാക്കുന്ന സായംപ്രഭ പദ്ധതിയിലേക്ക് വെത്തിരി ഗ്രാമപഞ്ചായത്തില്‍ കെയര്‍ ഗിവര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 17 ന് രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണം. ഫോണ്‍-







