കൽപറ്റ : സ്കൂൾ ബസ് ഡ്രൈവർമാരുടെ അടിസ്ഥാന ശമ്പളം 15,000 രൂപയാക്കണമെന്നു സ്കൂൾ ബസ് ഡ്രൈവേഴ്സ് അസോസിയേഷൻ ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. പ്രസിഡന്റ് ബേബി കൈനികുടിയിൽ
ഉദ്ഘാടനം ചെയ്തു. ജമാൽ തെക്കെപൊയിൽ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി എം.എം.ഷാഫി, എൻ.യൂസഫ്, കെ.കെ.മുനീർ, ടി. ടി.ജോയി, കെ.ജി. മൂസ, ശിവദാസ് എന്നിവർ സംസാരിച്ചു.

കനത്ത ചൂട്;പാലുൽപ്പാദനത്തിൽ നേരിയ കുറവ്”
“തിരുവനന്തപുരം : വേനൽ കടുത്തതോടെ പാലുൽപ്പാദനത്തിൽ നേരിയ കുറവ്. കന്നുകാലികളിൽ ക്ഷീരോൽപ്പാദന ക്ഷമത കുറഞ്ഞതാണ് കാരണം. ഏപ്രിൽ പകുതിയായപ്പോൾ മിൽമയ്‌ക്കുമാത്രം ലഭിക്കുന്ന പാൽ മാർച്ചിലെ കണക്കിനെ അപേക്ഷിച്ച് 2.84 ശതമാനം കുറഞ്ഞു. മലബാർ മേഖലയിൽമാത്രം







