കേരള സർക്കാർ ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യകൃഷി പദ്ധതി പ്രകാരം കോട്ടത്തറ പഞ്ചായത്തിലെ പൊതുകുളങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. പരിപാടി കോട്ടത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജീഷ് ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർമാരായ ബിന്ദു ടീച്ചർ , എലിസബത്ത് ,ഫിഷറീസ് വകുപ്പിൽ നിന്നും ഫൗസിയ നിഷാബ്,കർഷക പ്രതിനിധികൾ പരിസരവാസികൾ തുടങ്ങിയവർ പങ്കെടുത്തു.

കനത്ത ചൂട്;പാലുൽപ്പാദനത്തിൽ നേരിയ കുറവ്”
“തിരുവനന്തപുരം : വേനൽ കടുത്തതോടെ പാലുൽപ്പാദനത്തിൽ നേരിയ കുറവ്. കന്നുകാലികളിൽ ക്ഷീരോൽപ്പാദന ക്ഷമത കുറഞ്ഞതാണ് കാരണം. ഏപ്രിൽ പകുതിയായപ്പോൾ മിൽമയ്‌ക്കുമാത്രം ലഭിക്കുന്ന പാൽ മാർച്ചിലെ കണക്കിനെ അപേക്ഷിച്ച് 2.84 ശതമാനം കുറഞ്ഞു. മലബാർ മേഖലയിൽമാത്രം







