ചുണ്ടേൽ : വയനാടൻ കാപ്പിയും മറ്റനുബന്ധ കൃഷിയുമായി ബന്ധപ്പെട്ട കാർഷിക അറിവുകൾ കൃഷിക്കാരിലേക്ക് എത്തിക്കുന്നതിനു വേണ്ടിയുള്ള മാഗസിനാണ് കോഫീ ടോക്ക് ‘
കോഫീ ബോർഡ് ജോ. ഡയറക്ടർ കറുത്ത മണി വയനാട് പ്രിൻസിപ്പാൾ കൃഷി ഓഫീസർ രാജി വർഗീസിന് നൽകി കോഫീ ടോക്ക് പ്രകാശനം ചെയ്തു. ,കോഫീ ബോഡ് മെമ്പർ മനോജ് നീലഗിരി
ബാലഗോപാൽ ഐ എ എസ് (റിട്ടയേർഡ്) ഡോ. രുദ്ര ഗൗഡ ( ഡപ്യൂട്ടി ഡയറക്ടർ, റിസേർച്ച്) ബാസവരാജ് എം ചുളക്കി ( ഡപ്യൂട്ടി ഡയറക്ടർ എക്സ്റ്റൻഷൻ) മാഗസിൻ ചീഫ് എഡിറ്റർ അലി ബ്രാൻ , എഡിറ്റർ ഷാനവാസ് എ . കെ, വയനാട് കോഫീ ഗ്രോവേ ഴ്‌സ് അസോസിയേഷൻ പ്രസിഡണ്ട് അനൂപ് പാലക്കുന്ന്, ജോയിൻ്റ് സെക്രട്ടറി മോഹൻ രവി , ട്രഷറർ ജൈനൻ ടി.ഡി. ,
ഹരികൃഷ്ണൻ (നബാർഡ്) എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp







