കാര്യമ്പാടി യൂണിറ്റിലെ സ്വാശ്രയ സംഘം ഭാരവാഹികൾക്കായി സംഘടിപ്പിച്ച പരിശീലനം യൂണിറ്റ് ഡയറക്ടർ ഫാ.ജോൺ ചരുവിള ഉദ്ഘാടനം ചെയ്തു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.സ്വാശ്രയ സംഘങ്ങളുടെ പ്രവർത്തനങ്ങളെ ക്കുറിച്ച് ക്ലാസ്സ് എടുത്തു.യൂണിറ്റ് പ്രസിഡന്റ് ടി.ഒ.പൗലോസ് അധ്യക്ഷത വഹിച്ചു.സി ഡി ഒ ലെയോണ ബിജു,പുഷ്പ എന്നിവർ സംസാരിച്ചു.

സിഐടിയു പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി
മാനന്തവാടി: നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗുരുഗ്രാം, ദേശീയ തലസ്ഥാന പ്രദേശം (എന്‍സിആര്‍) എന്നിവിടങ്ങളിലെ വ്യവസായ മേഖലയിലെ കരാര്‍ തൊഴിലാളികള്‍ നടത്തിവരുന്ന തൊഴിലാളി പ്രക്ഷോഭത്തെ ഉത്തര്‍പ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാരുകള്‍ അടിച്ചമര്‍ത്തുന്നതില്‍ പ്രതിഷേധിച്ച് സിഐടിയു







