വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പുലിക്കാട് -അടിവാരം -കൊക്രമൂല പ്രദേശങ്ങളിൽ നാളെ (മാർച്ച് 7) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മഞ്ഞൂറ,കർലാട്, പത്താം മൈൽ, അധികാരിപ്പടി, അംബേദ്‌കർ ഉന്നതി, ഉദിരംചേരി പ്രദേശങ്ങളിൽ നാളെ (മാർച്ച് 7) രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം പൂർണമായി മുടങ്ങും







