തരിയോട് ഗ്രാമപഞ്ചായത്ത് പ്രൈമറി പാലിയേറ്റീവ് യൂണിറ്റിലേക്ക് കമ്മ്യൂണിറ്റി നഴ്സ് നിയമനം നടത്തുന്നു. ഓക്സിലറി നഴ്സിങ് ആന്റ് മിഡ് വൈഫറി കോഴ്സ്/ ജെ.പി.എച്ച്.എൻ / ജനറൽ നഴ്സിങ് ആൻ്റ് മിഡ്‌വൈഫറി കോഴ്സ്/ ബി.എസ്.സി നഴ്സിങ് യോഗ്യതയും
പാലിയേറ്റീവ് നഴ്സിങ്ങിൽ ബേസിക്ക് സർട്ടിഫിക്കറ്റ് കോഴ്‌സുമാണ് യോഗ്യത. താത്പര്യമുള്ളവർ മാർച്ച് ഒൻപത് രാവിലെ 10 ന് തരിയോട് ഗ്രാമപഞ്ചായത്തിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം
കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി






