വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ നാലാം മൈൽ പ്രദേശത്ത് നാളെ (മാർച്ച് 18) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.
അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കണ്ണോത്തുകുന്ന് പ്രദേശത്ത് നാളെ (മാർച്ച് 18) രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗിക മായോ പൂർണമായോ മുടങ്ങും.








