കല്‍പ്പറ്റ നഗരസഭ പരിധിയില്‍ ജല അതോറിറ്റിയുടെ കീഴിലുള്ള പൈപ്പ് ലൈനില്‍ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാല്‍ ഇന്നും (മാര്‍ച്ച് 24) നാളെയും (മാര്‍ച്ച് 25) കല്‍പ്പറ്റ നഗരസഭ പരിധിയില്‍ ഭാഗികമായോ ജലവിതരണം മുടങ്ങും.
പൂതാടി, പുല്‍പ്പള്ളി പരിധിയില്‍ ജലഅതോറിറ്റിയുടെ കീഴിലുള്ള പൈപ്പ് ലൈനില്‍ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാല്‍ നാളെ (മാര്‍ച്ച് 24) മുതല്‍ മാര്‍ച്ച് 26വരെ പൂതാടി, പുല്‍പ്പള്ളി പരിധിയില്‍ ജലവിതരണം പൂര്‍ണമായി മുടങ്ങും.








