മാനന്തവാടി: എക്യുമെനിക്കൽ ക്രിസ്ത്യൻ ഫോറം മാനന്തവാടി സംഘടിപ്പിക്കുന്ന ബൈബിൾ കൺവെൻഷന്റെ നാമകരണം നടത്തി . കണിയാരം സെൻ്റ് ജോസഫ് കത്തീഡ്രൽ നടന്ന ചടങ്ങിൽ ഇ സി എഫ് വൈസ് പ്രസിഡൻ്റ് ഫാ. തോമസ് തൊണ്ടിയിൽ കൺവെൻഷന്റെ പേരായി “ഗ്രാറ്റ്സിയാ” എന്ന് പ്രഖ്യാപിച്ചു. ചടങ്ങിൽ ഇസിഎഫ് പ്രസിഡൻ്റും കത്തീഡ്രൽ വികാരിയുമായ ഫാ. സോണി വാഴക്കാട്ട് അധ്യക്ഷത വഹിച്ചു . ഫാ . ബേബി പൗലോസ് ഓലിക്കൽ , ഫാ. ജെറിൻ പൊയ്കയിൽ , ഇ സി എഫ് സെക്രട്ടറി റോജർ ഹിൽട്ടൻ , ജോയിൻ സെക്രട്ടറിമാരായ കെ. എം. ഷിനോജ് , എം കെ പാപ്പച്ചൻ , സഞ്ജു പള്ളിപ്പാടൻ , കത്തീഡ്രൽ ട്രസ്റ്റിയും ജനറൽ കൺവീനറുമായ ഷൈൻ അഗസ്റ്റിൻ, മദർ റെറ്റി എസ് എബിഎസ് , വിനു വാണാക്കുടി, പി.എ. മാത്യു, അഖിൽ വർഗീസ് എന്നിവർ പ്രസംഗിച്ചു .

ഉന്നത വിജയം നേടിയവരെ ആദരിച്ചു
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ മത്സരപരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു. സെക്രട്ടറിയറ്റ് അസിസ്റ്റന്റ് പരീക്ഷയില്‍ 123,561 റാങ്കുകള്‍ നേടിയ വി. എ കീര്‍ത്തന, എ.ആര്‍ യദുരാജ്, സി. പി. ഒ പരീക്ഷയില്‍ 360-ാം







