കല്‍പ്പറ്റ 6, ബത്തേരി 5, തരിയോട് 4, മീനങ്ങാടി, അമ്പലവയല്‍ 3 വീതം, പുല്‍പ്പള്ളി, പൂതാടി, വെള്ളമുണ്ട 2 വീതം, കണിയാമ്പറ്റ, എടവക, വെങ്ങപ്പള്ളി, പനമരം, മാനന്തവാടി, കോട്ടത്തറ, വൈത്തിരി, മുള്ളന്‍കൊല്ലി, നെന്മേനി, നൂല്‍പ്പുഴ സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. അബുദാബിയില്‍ നിന്ന് വന്ന തരിയോട് സ്വദേശി, ആന്ധ്രപ്രദേശില്‍ നിന്ന് വന്ന ബത്തേരി സ്വദേശി, പൂനയില്‍ നിന്ന് വന്ന പൂതാടി സ്വദേശി എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം
കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി






