കല്‍പ്പറ്റ : കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ വൈദ്യുതി ജീവനക്കാരുടെ കുടുംബ സംഗമം നടത്തി. ജില്ലാ പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍ യോഗം ഉത്ഘാടനം ചെയ്തു. ടി.കെ.ബേബി പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍ മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന വര്‍ക്കിങ്ങ് പ്രസിഡന്റ് സുധീര്‍ കുമാര്‍, സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.എം. ജംഹര്‍, മുട്ടില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ മങ്ങാടന്‍, വാര്‍ഡ് മെമ്പര്‍ ശ്രീദേവി, എല്‍ദോ കെ ഫിലിപ്പ്, ബോബിന്‍, മോഹന്‍ദാസ്, ജയേഷ്, ജിജി വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു. സാജിദ് ബത്തേരി കുടുംബ ക്ലാസ് എടുത്തു.

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം
കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി






