വാളാട് സ്വദേശികളായ 7 പേര്‍, കെല്ലൂര്‍ സ്വദേശികളായ 7 പേര്‍, കാരക്കമൂല, പുതുശ്ശേരി കടവ്, കാക്കവയല്‍ 3 പേര്‍ വീതം, അഞ്ചാംപീടിക, പെരിക്കല്ലൂര്‍, കല്‍പ്പറ്റ, ചെറ്റപ്പാലം, നല്ലൂര്‍നാട്, മുട്ടില്‍ സ്വദേശികളായ 2പേര്‍ വീതം, നൂല്‍പ്പുഴ, കുമ്പളേരി, പുല്‍പ്പള്ളി, ബത്തേരി, വെങ്ങപ്പള്ളി, കോട്ടത്തറ, കുഞ്ഞോം, മേപ്പാടി സ്വദേശികളായ ഓരോരുത്തരും ഒരു എറണാകുളം സ്വദേശിയുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം
കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി






